Thursday, January 20, 2011

My dream......

എന്‍റെ ആശകളും സ്വപ്നങ്ങളും പങ്കു വയ്ക്കാന്‍ എനിക്കും ഒരിടമായി...... എന്‍റെ ദുഃഖങ്ങള്‍ എന്റേത് മാത്രം..... പക്ഷെ എന്‍റെ സ്വപ്നങ്ങള്‍ക്ക് ചിറകു വിരിക്കാന്‍ വിശാലമായ ഒരാകാശം എനിക്കാവശ്യമാണ്.........

2 comments:

  1. സ്വപ്നങ്ങൾ ചിറകു വിരിയ്ക്കട്ടെ, ഈ ആകാശം നിന്റേതു കൂടിയാണ്...

    ReplyDelete
  2. theerchayayum valiyoraakaasam ninte chirakadiyochakalkayi kaathirikkunnu...

    ReplyDelete