എന്താന്നറിയില്ല വലിയ സന്തോഷം തോന്നുന്നു...... അല്പ സമയത്തേക് എങ്കിലും ഞാന്‍ നാളുകളായി ആഗ്രഹിച്ച പോലെ കുറച്ചു നിമിഷങ്ങള്‍ എനിക്ക് കിട്ടി.... സുനൈനാ, നീ സന്തോഷിക്കുന്നില്ലേ? ആത്മാര്‍ഥമായി? നിന്റെ മനസ്സില്‍ തൊട്ടു നീ പറയു..... ഒരു നിമിഷം നീ ആ പഴയ സുനൈന ആയില്ലേ എന്ന്........? എനിക്കറിയാം ഇത് എഴുതുന്ന നിമിഷവും നീ ആ പഴയ സുനൈന ആണെന്ന്.......
ആ സന്തോഷം നിലനിൽക്കട്ടെ, എന്നും, എപ്പോഴും....
ReplyDeleteസ്നേഹവും സൌഹൃദവും നല്ല നിമിഷങ്ങളും സ്വന്തമാവട്ടെ...