Wednesday, February 23, 2011

സന്തോഷം

എന്താന്നറിയില്ല വലിയ സന്തോഷം തോന്നുന്നു...... അല്‍പ സമയത്തേക് എങ്കിലും ഞാന്‍ നാളുകളായി ആഗ്രഹിച്ച പോലെ കുറച്ചു നിമിഷങ്ങള്‍ എനിക്ക് കിട്ടി.... സുനൈനാ, നീ സന്തോഷിക്കുന്നില്ലേ? ആത്മാര്‍ഥമായി? നിന്റെ മനസ്സില്‍ തൊട്ടു നീ പറയു..... ഒരു നിമിഷം നീ ആ പഴയ സുനൈന ആയില്ലേ എന്ന്........? എനിക്കറിയാം ഇത് എഴുതുന്ന നിമിഷവും നീ ആ പഴയ സുനൈന ആണെന്ന്.......

1 comment:

  1. ആ സന്തോഷം നിലനിൽക്കട്ടെ, എന്നും, എപ്പോഴും....
    സ്നേഹവും സൌഹൃദവും നല്ല നിമിഷങ്ങളും സ്വന്തമാവട്ടെ...

    ReplyDelete