തിരകള്‍ തീരങ്ങളോട് എന്തായിരിക്കും പറയുന്നത്....??
ഒന്ന് തൊട്ടു തിരിച്ചു പോകുമ്പോഴേക്കും
വീണ്ടും തീരമണയാന്‍ തിരകള്‍ക്കെന്തേ തിടുക്കം...??
പറയാന്‍ മറന്നു വച്ച പ്രണയത്തിനോ....??
അതോ ബാക്കി നിര്‍ത്തിയ ചുംബനത്തിനോ..??
കടലിന്റെ മടിത്തട്ടില്‍ ഉലഞ്ഞാടി
നുരഞ്ഞു പൊങ്ങി തീരങ്ങളെ ഇക്കിളിപ്പെടുത്തുമ്പോള്‍
എന്താവും തീരങ്ങളുടെ മനസ്സില്‍....??
തിരകള്‍ ഒരിക്കലും മടങ്ങാതിരുന്നെങ്കില്‍ എന്നോ...??
അതോ, തിരകള്‍ ഒരിക്കലും ഒടുങ്ങാതിരുന്നെങ്കില്‍ എന്നോ...??
ഞാനും ആശിക്കുന്നു, ഈ ജീവിതത്തിരകള്‍ ഒരിക്കലും ഒടുങ്ങാതിരുന്നെങ്കില്‍!!!!!

Oru kanyakumari yatrayude baakki,.....
ReplyDelete