എന്റെ കാഴ്ചകള്‍ മെല്ലെ മങ്ങുന്നു.......
കണ്ണിനു മുന്നില്‍ നിറക്കാഴ്ചകള്‍ക്ക് തെളിച്ചം വറ്റുന്നു......
ആകെയൊരു മങ്ങല്‍......
വെളിച്ചം ഇരുട്ടിനു വഴി മാറുന്നു.......
ഞാന്‍ കണ്ണുകള്‍ ആവും വിധം തുറന്നു പിടിച്ചു.....
പരമാവധി വെളിച്ചത്തെ എന്റെ മങ്ങിയ കണ്ണുകളിലേക്ക് ആവാഹിച്ചു.......
ഇല്ല.... എന്റെ വര്‍ണങ്ങള്‍ ഒന്നിലേക്ക് ചുരുങ്ങുന്നു......
എന്നിലേക്ക് മാത്രം.......
ഞാനെന്ന ഇരുട്ടിലേക്ക് മാത്രം........
No comments:
Post a Comment