നിലക്കാത്ത കൈയടികള്‍ക്കും സന്തോഷാരവങ്ങള്‍ക്കുമിടയില്‍
മെല്ലെ നിലം തൊടാനൊരു ശ്രമം.......
അവയൊന്നും പക്ഷെ എന്നെ തൊടുന്നുണ്ടായിരുന്നില്ല ......
നിലം തൊട്ട മാത്രയില്‍ ഒരു നിമിഷം
ചുവടൊന്നു പിഴച്ചു......
പൊട്ടിച്ചിതറി , കരിഞ്ഞമര്‍ന്നു .......
പാവം ....... എന്റെ മനസ്സ്.....
No comments:
Post a Comment