നിന്നോടെനിക്കുളളത് ഒടുങ്ങാത്ത പ്രണയം....
എന്റെ ഹൃദയമിടിപ്പുകൾ തൊട്ടറിയുന്ന...
എന്റെ മൗനം വാചാലമാക്കുന്ന....
എന്റെ സ്വപ്നങ്ങൾ ലക്ഷ്യങ്ങളാക്കുന്ന...
നമുക്കിടയിലെ ദൂരം ഒരിമവെട്ടലാലളന്നു തീർക്കുന്ന.....
എന്നിൽ കടലല തീർക്കുന്ന,
വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും സൃഷ്ടിക്കുന്ന...
നിന്നോടെനിക്കുളളത് ഒടുങ്ങാത്ത പ്രണയം....
ഉപാധികളില്ലാത്ത പ്രണയമേ....
എന്നിൽ നീ മരിക്കാതിരുന്നെങ്കിൽ....!!!

No comments:
Post a Comment