സൌഹൃദങ്ങള്‍ ചിലപ്പോഴെങ്കിലും വേദനയാവും....
പ്രതീക്ഷിക്കാത്ത വാക്കുകളാല്‍ മുറിവേല്ക്കുമ്പോള്‍
അറിയാതെ തോന്നും വേണ്ടായിരുന്നുവെന്ന് ......
എന്നാല്‍ അപ്പോഴും വിട്ടുകളയാതെ നെഞ്ചോട് ചേര്‍ക്കും.....
മറ്റൊരു വേദനയ്ക്കായി തയ്യാറെടുത്തു കൊണ്ട്.....

No comments:
Post a Comment