പ്രണയത്തിനു കയ്പോ മധുരമോ......??
പ്രണയം കറുപ്പോ വെളുപ്പോ....??
പ്രണയത്തിനു ചൂടോ തണുപ്പോ....??
പ്രണയം കടുത്ത ചെന്നിക്കുത്ത് പോലെയെന്നവള്‍ .........
പ്രണയം മെല്ലെ അലിഞ്ഞു തീരുന്ന ഐസ് ക്രീം ആണെന്നവന്‍ .......
പ്രണയത്തെ കാവല്‍ നിര്‍ത്തി അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍
അവള്‍ക്കു പൊള്ളി........
അവനോ കരിമ്പടത്തിനായി പരത്തി.....
ഇടയ്ക്കിടെ ചാടി മറിയുന്ന തന്റെ അടിവയറിന്റെ മിനുസതയില്‍
കൈവയ്ക്കുമ്പോള്‍
പ്രണയമെന്ന കയ്ക്കുന്ന കൊഴുത്ത ദ്രാവകം അവളില്‍ നിന്നും
പുറത്തു ചാടി......
അവനോ അലിയാത്ത മറ്റൊരു ഐസ് ക്രീമിനായി
അലഞ്ഞു തുടങ്ങി........

No comments:
Post a Comment