പണ്ട് ഒരു വൈകുന്നേരം കടല്‍ക്കരയില്‍ കക്ക പെറുക്കി നടക്കുമ്പോഴാണ്
എനിക്കെന്റെ ചിന്തകള്‍ നഷ്ടമായത്.......
തല്ലിയലച്ചു നുരഞ്ഞു പതഞ്ഞു തിരിച്ചു പോകുന്ന തിരകളോടൊപ്പം
ആഴങ്ങളിലേക്ക് അവയും കൂപ്പു കുത്തി.......
കാലങ്ങള്‍ക്ക് ശേഷം ഒരാള്‍ക്കൂട്ടത്തിനു നടുവില്‍ തിളങ്ങുന്ന രണ്ടു
കണ്ണുകളിലൂടെ അവ വീണ്ടും എന്നില്‍ പെയ്തിറങ്ങി......
പീലി നിവര്‍ത്തിയാടുന്ന ഒരു മയില് പോലെ ഞാന്‍ നിറഞ്ഞാടി.....
ഇന്ന് ഞാന്‍ കടലിനെ ഭയക്കുന്നു.......
എനിക്കെന്റെ ചിന്തകള്‍ നഷ്ടമായാലോ.........???

No comments:
Post a Comment