വഴിയോരത്തെ മരങ്ങള്‍ മഞ്ഞണിഞ്ഞു നിന്ന പുലരിയില്‍
ഞാനെന്റെ യാത്രക്ക് തുടക്കം കുറിച്ചു........
പിന്നിലേക്ക് തെന്നി മറയുന്ന കാഴ്ചകളെ അതിലേറെ ശക്തിയോടെ
പിന്തള്ളി ഞാന്‍ മുന്നിലേക്ക് കുതിച്ചു കൊണ്ടേയിരുന്നു....
കാടും മേടും താണ്ടി കടല്‍ക്കരയില്‍ കിതച്ചെത്തി നില്‍ക്കുമ്പോള്‍
എന്നെയും കാത്തു ചുവന്ന അസ്തമയ സൂര്യന്‍ നില്‍ക്കുന്നുണ്ടായിരുന്നു....
ഒന്ന് മുങ്ങി നിവര്‍ന്നു ഉദയ സൂര്യനായി ഉദിച്ചുയരാന്‍ ...........

No comments:
Post a Comment