കുറ്റപ്പെടുത്തല്‍, അവഗണ, തിരസ്കാരം.....
ഇവയുടെ തീച്ചൂളയില്‍ ഞാന്‍ എരിഞ്ഞു തീര്‍ത്തത് നീണ്ട വര്‍ഷങ്ങള്‍......
പൊള്ളിയടര്‍ന്ന മനസ്സുമായി കര കാണാനാവാതെ
ഞാനുഴറിയത് കാലങ്ങളോളം .....
പൊള്ളല്‍ കുമിളകള്‍ പൊട്ടിയൊലിച്ചു വ്രണങ്ങളായി
എന്നെ കാര്‍ന്നു തിന്നു കൊണ്ടേയിരുന്നു......
അനുഭവങ്ങള്‍ അരച്ച് ആത്മവിശ്വാസത്തിന്റെ തേനില്‍ ചാലിച്ച് പുരട്ടി
ഞാന്‍ കാത്തിരുന്നത് സംവത്സരങ്ങള്‍.....
ആ ചൂടില്‍ എന്റെ കണ്ണീര്‍ കയങ്ങള്‍ വറ്റി വരണ്ടു...
ഇന്നാ പൊള്ളല്‍ പാടുകള്‍ എന്നെ മുന്നോട്ടു നയിക്കുന്ന പ്രേരണാശക്തി....

No comments:
Post a Comment